നഗരസഭയുടെ വായോമിത്രം പദ്ധതിയുടെ ഭാഗമായി 60 ഓളം വയോജനങ്ങളുമായി ആലപ്പുഴയിലേക്കുള്ള ഏകദിന വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വയോജനങ്ങൾക്ക് സന്തോഷവും കൂട്ടായ്മയും പകരുന്ന യാത്ര

അഴുക്കിൽ നിന്ന് അഴകിലേയ്ക്ക് Image removed.

ലോക പരിസ്ഥിതി ദിനത്തിൽ മൂവാറ്റുപുഴ നഗരസഭയുടെ "Dump to Delight" പദ്ധതിയിലൂടെ വർഷങ്ങളായി മാലിന്യം തള്ളപ്പെട്ടിരുന്ന ഒരു സ്ഥലം ശുചീകരിച്ച് മനോഹരമായ പൊതുഇടമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.