SWATCHHATA HI SEVA 2026

കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛത ഹി സേവ 2026' ദേശീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'കൈയ്യോട് കൈ' കാമ്പയിന്റെ നഗരസഭതല  ഔദ്യോഗിക ലോഗോ പ്രകാശനം 2026 സെപ്റ്റംബർ 25 ന്  മൂവാറ്റുപുഴ നഗരസഭയിൽ  വെച്ച്  നഗരസഭാ ചെയർപേഴ്സൺ  ശ്രീമതി ജോയ്‌സ് മേരി ആന്റണി,  ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജിത. പി എന്നിവർ ചേർന്ന് നിർവഹിച്ചു.