| Waste managment | From dirt to beauty On World Environment Day, the Muvattupuzha Municipality's "Dump to Delight" project began by cleaning up a place that had been a dumping ground for years and transforming it into a beautiful public space. The activities were carried out by the municipality's contingent employees, employment-guaranteed workers, Kudumbashree workers, and public representatives. The final arrangements, including seating for rest, will be completed tomorrow. This project sends a message that cleanliness and environmental protection can be achieved together by converting waste disposal sites into useful spaces for people. |
|
| Inauguration | കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛത ഹി സേവ 2026' ദേശീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'കൈയ്യോട് കൈ' കാമ്പയിന്റെ നഗരസഭതല ഔദ്യോഗിക ലോഗോ പ്രകാശനം 2026 സെപ്റ്റംബർ 25 ന് മൂവാറ്റുപുഴ നഗരസഭയിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ജോയ്‌സ് മേരി ആന്റണി, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജിത. പി എന്നിവർ ചേർന്ന് നിർവഹിച്ചു. |
|