ആഭ്യന്തര വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സംയോജിതമായി ലഹരിക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയോടെനുബന്ധിച്ച് 28.09.2026 രാവിലെ 11 മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബഹു: നഗരസഭ ചെയർപേഴ്സൺ നഗരസഭയിൽ തൂഫാൻ പതാക ഉയർത്തുകയും ഒപ്പം തൂഫാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു.അതോടൊപ്പംതൂഫാൻ വാരിയർ പ്രഖ്യാപനവും തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടത്തുകയും പൊലീസ് അധികാരികൾ ബോധവത്കരണ ക്ലാസും നടത്തി.
Place
muvattupuzhamunicipality@gmail.com
04852835347
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 05-Nov-2026 16:27:58
മൂവാറ്റുപുഴ നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്